Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 247: വരി 247:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
'''2025-2028 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു . ക്ലാസ്സിന് നേതൃത്വം നൽകിയത് ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയ്നറായ ഷെഫീഖ് സർ ആയിരുന്നു.'''
'''പ്രവേശന പരീക്ഷ'''
 
'''2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക വേണ്ടിയുള്ള എഴുത്തു പരീക്ഷ നടന്നു.'''
 
== പ്രിലിമിനറി ക്യാമ്പ് ==
'''2025-2028 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ സുമ എസ്  ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ഷെഫീഖ് സർ ക്ലാസ്സിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ് നിർമാണം, അനിമേഷൻ തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.'''
 
== രക്ഷകർതൃ സംഗമം ==


   
   
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2890020" എന്ന താളിൽനിന്ന് ശേഖരിച്ചത്