LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
27-10-2025IRENE


അംഗങ്ങൾ

2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

SL.NO. AD.NO. NAME CLASS SEX PHONE NO.
1 12903 ABHINAV.A C Male
2 12904 ABHIRAM.R C Male 9847247413
3 12885 ABHIRAMI S B Female
4 12910 ABIJITH.M B Male 6282210241
5 13164 ADIDEV A C Male
6 12873 ADITHYA P PRADEEP B Female 8129781065
7 12872 ADWAIDH.A B Male 9747591384
8 12937 ANAMIKA KRISHNAN A Female
9 13012 ARATHY P B Female
10 12880 ARCHANA B B Female 9207772613
11 12879 ARCHANA.R B Female 9048206390
12 12929 ARYA RENJITH B Female 9746268435
13 13111 AVANI R BAIJU A Female 9072905185
14 12891 BHAGYA.B C Female 9562443371
15 12894 DEVAN.R B Male 9544513560
16 12923 GODSON SANTHOSH B Male 8943784122
17 12862 GOPIKA C Female 9562128145
18 13153 HRISHIKA S C Female
19 13108 JOBY ANIYANKUNJU C Male
20 12931 KEERTHI L C Female 8078049513
21 13112 KRISHNAPRIYA S A Female 9747220726
22 12868 KRISHNAVENI.R.H C Female
23 13055 NIVEDYA UNNIKRISHNAN B Female 8714095477
24 12870 PRANAV P KOTTOOR A Male
25 12914 RISHIKESH.R B Male 755885802119
26 12930 SANA SANTHOSH B Female 8113898457
27 13133 SIVAKRISHNA PRASAD A Female 9744360061
28 12899 SONA.R B Female 9526646041
29 12901 SOORYAJITH M A Male
30 12939 VYGA.A B Female 6238196759
31 12907 VYSAKHI.S B Female 9567636573

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക വേണ്ടിയുള്ള എഴുത്തു പരീക്ഷ നടന്നു.

പ്രിലിമിനറി ക്യാമ്പ്

2025-2028 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ സുമ എസ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ഷെഫീഖ് സർ ക്ലാസ്സിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ് നിർമാണം, അനിമേഷൻ തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

രക്ഷകർതൃ സംഗമം

ക്യാമ്പ് നടന്ന ദിവസം ഉച്ചക്ക് 3.30 ന് രക്ഷകർതൃ സംഗമം നടന്നു. വളരെ കുറച്ച രക്ഷകർത്താക്കൾ മാത്രമാണ് മീറ്റിംഗിൽ പകെടുത്തത്.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.



.