ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
39001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39001
യൂണിറ്റ് നമ്പർLK/2018/39001
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ലീഡർനിള ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഐറിൻ ഡി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയപ്രഭ ജെ
അവസാനം തിരുത്തിയത്
01-11-2025IRENE






ബാച്ച് അംഗങ്ങൾ

Sl.No. Adminssion NO. Name Division DoB Gender
1 12767 ADHINATH S C 22-01-2011 Male
2 12826 ADITHYAN A C 03-10-2011 Male
3 12801 ADWAITH P C 10-12-2011 Male
4 12810 AKSHAY KRISHNAN .S C 25-04-2011 Male
5 12773 AKSHITH A C 11-01-2012 Male
6 12954 ALEENA BINOY B 09-06-2011 Female
7 12802 ANAMIKA P. S B 24-09-2011 Female
8 12778 ANANDA KRISHNAN T B 24-07-2010 Male
9 12782 ANANNYA A. S B 16-03-2011 Female
10 12951 ATHUL SURESH B 12-02-2011 Male
11 12834 GOWRI J. S A 05-04-2010 Female
12 12798 KRISHNA NANDA.S B 24-05-2011 Female
13 12813 NILA R C 03-09-2011 Female
14 13001 POURNAMI B B 26-08-2011 Female
15 12995 SIVANANDH V B 07-11-2010 Male
16 12794 SREEDEEP D C 09-08-2011 Male
17 12774 SREEHARI S C 30-03-2011 Male
18 12815 VIGNESH J NAIR B 13-09-2010 Male
19 12775 VIGNESH.C C 26-08-2011 Male
20 12799 VISHNUDEV J B 27-01-2011 Male

അവധിക്കാല ക്യാമ്പ്  2025

2024-2027  ബാച്ചിന്റെ ഈ  വർഷത്തെ അവധിക്കാല ക്യാമ്പ് 2025 ജൂൺ മാസം 29-ാം തീയ്യതി സ്കൂൾ ഐ റ്റി ലാബിൽ വച്ച് നടന്നു . ക്യാമ്പ് ഉത്‌ഘാടനം ശ്രീമതി സുമ എസ്‌ (എച്ച് എം) നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഐറിൻ ഡി ജോൺ, ജയപ്രഭ ജെ എന്നിവരുടെ സാന്നിധ്യത്തിൽ എക്റ്റേണൽ ആർ പി ആയ ബെൻസി റ്റി ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോട് കൂടി ക്ലാസ്സിൽ പങ്കെടുത്തു.

സ്കൂൾ ക്യാമ്പ് ഫേസ് 2

എൽ കെ 2024-27 ബാച്ചിലേക്കുള്ള സ്കൂൾ തല ക്യാമ്പ് സ്കൂൾ ഐ ടി ലാബിൽ വച്ച് 31/10/2025 രാവിലെ 9.30 ന് റജിസ്ട്രേഷനോടുകൂടി ആരംഭിക്കുകയും 4.30 ന് അവസാനിക്കുകയും ചെയ്തു. ക്യാമ്പ് ഉത്‌ഘാടനം ശ്രീമതി സുമ എസ്‌ (എച്ച് എം) നിർവഹിച്ചു. കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി ഐറിൻ ഡി ജോൺ, ജയപ്രഭ ജെ എന്നിവരുടെ സാന്നിധ്യത്തിൽ എക്സ്റ്റേണൽ ആർ പി ആയ ഹണി എസ് (നാച്ചുറൽ സയൻസ് , കെ ആർ കെ പി എം ബി എച്ച് എസ് കടമ്പനാട്) ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി.