Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:
== '''പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട്  ക്ലാസ്(29/08/25)''' ==
== '''പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട്  ക്ലാസ്(29/08/25)''' ==
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ  ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ  കോഡ്രാ പാഡ്  എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ  അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ജാസിബ് എം എം, മുഹമ്മദ് ബിലാൽ, മുഹമ്മദ്  അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു.

== '''ഓണാഘോഷം, പൊലിമ 2025''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2025 26 വർഷത്തിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി . ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇരുപത്തിയേഴാം തിയ്യതി ബുധനാഴ്ചരാവിലെ 9 മണി മുതൽവിവിധ കലാപരിപാടി കളോടെ ആരംഭിച്ചു. പ്രധാനമായും പൂക്കള മത്സരവും വിവിധ തരത്തിലുള്ള ഓണക്ക ളികളും ഓണപ്പാട്ടും നടത്തുകയുണ്ടായി. 5 മുതൽ 10 വരെ എല്ലാ ക്ലാസ്സുകളിലും ക്ലാ സ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പൂക്കളം തയ്യാറാക്കി. പരിപാടിയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണപങ്കാളിത്തവും ഉണ്ടായിരുന്നു.പൂർവ അധ്യാപകരുടെ ഒത്തുചേരലും ഈ ഓണത്തിൻറെ ഒരു പ്രത്യേകതയായി രുന്നു.താ മരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ,പിടിഎ പ്രതി നിധികൾ ,മദർ പിടിഎ അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവരുടെയും സാന്നിധ്യം ഉ ണ്ടായിരുന്നു.കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഈ ഓണപ്പരിപാടിക്ക് മിക വു പുലർത്തി .ഓണാഘോഷ പരിപാടികളിൽ വിവിധ വിഭാഗങ്ങളിലെ കൺവീനറാ യി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.'''
== ആദരം ==
'''കൊടുവള്ളിഗവൺമെൻറ് ഹയർ സെക്കൻ ഡറി സ്കൂളിൽഅധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ ദേശീയ അധ്യാപക അ വാർഡ് ജേതാവായ വാസു മാസ്റ്റർ സംബന്ധിച്ചു അദ്ദേഹ ത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. 'തുടർന്ന് അദ്ദേഹം അധ്യാപകരുമായി സംവദിച്ചു. അധ്യാപക വിദ്യാർത്ഥികൾ പൂക്കളും സമാനങ്ങളുമായി അധ്യാപകരെ ആദരിച്ചു.ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ സർ നേതൃത്വം വഹിച്ചു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ വർഷം സ്കൂളിലെത്തിയ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുബൈദ സ്വാഗതവും അ ധ്യാപക വിദ്യാർത്ഥി ഹിബ നന്ദിയും പറഞ്ഞു. സീനിയർ അ സിസ്റ്റൻറ് ശ്രീ അഷ്റഫ് സാർ,യു പി  സീനിയർ നിഷ ടീച്ചർ , യുപി, ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി കൺവീനർമാരായ എം വി ഹൈദ്രോസ് ,ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.'''
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857142" എന്ന താളിൽനിന്ന് ശേഖരിച്ചത്