Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:


== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ(14/08/25)''' ==
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ(14/08/25)''' ==
ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു.പി വിഭാഗം ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡർമാരെയും  സ്കൂൾ പാർലമെൻറ് ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു.
 
=== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ,  നവ്യാനുഭവം പകർന്ന് വോട്ടിംഗ് മെഷിനുകൾ''' ===
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു.  ഹയർസെക്കൻഡറി, ഹൈസ്കൂൾ,യു.പി വിഭാഗം ക്ലാസ് ലീഡർമാരെയും സ്കൂൾ ലീഡർമാരെയും  സ്കൂൾ പാർലമെൻറ് ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. വിജ്ഞാപനത്തിനു ശേഷം കുട്ടികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും നാമ നിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥികളെ നിർണയിക്കുകയും സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്തു. ഒരോ ബൂത്തിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുമായി പോളിംഗ് ഓഫീസർമാർ സജ്ജരായിരുന്നു. ബൂത്തുകളിൽ പോളിംഗ് ഏജൻ്റുമാർ ജാഗ്രതയോടെ ആദ്യാവസാനം തിരഞ്ഞെടുപ്പ് വീക്ഷിച്ചു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ലിറ്റിൽ കൈറ്റ്സ്,എസ് പി സി, ജെ ആർ സി  വിദ്യാർത്ഥികളിൽ നിന്നും പോളിംഗ് ഓഫീസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുത്തു. പോളിംഗ് ഓഫീസർമാർക്ക് പ്രാക്ടിക്കൽ ഉൾപ്പെടെ പരിശീലന ക്ലാസുകൾ നടത്തിയിരുന്നു.  യുപി ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വളരെ മികച്ച രീതിയിൽ നടന്നു. സ്കൂൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അബ്ദുറഹ്മാൻ  തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.


https://www.instagram.com/reel/DNhJS7CvwpW/?igsh=dGQ1cXBtcW84bWg1
https://www.instagram.com/reel/DNhJS7CvwpW/?igsh=dGQ1cXBtcW84bWg1
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2856610" എന്ന താളിൽനിന്ന് ശേഖരിച്ചത്