"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:04, 23 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
ഹരിത വിദ്യാലയം സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഗവഃ യു പി സ്കൂൾ കരയത്തുംചാൽ ടെൻ സ്റ്റാർ പദവി നേടി. | ഹരിത വിദ്യാലയം സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഗവഃ യു പി സ്കൂൾ കരയത്തുംചാൽ ടെൻ സ്റ്റാർ പദവി നേടി. | ||
[[പ്രമാണം:13444_TENSTAR24_KNR.jpg|ലഘുചിത്രം|ടെൻ സ്റ്റാർ പദവി]] | [[പ്രമാണം:13444_TENSTAR24_KNR.jpg|ലഘുചിത്രം|ടെൻ സ്റ്റാർ പദവി]] | ||
[[പ്രമാണം:13444_MIKAV25_KNR2.jpg|ലഘുചിത്രം|മികവ് -ജൈവമാലിന്യ സംസ്കരണം]] | |||
'''മികവ് -ജൈവമാലിന്യ സംസ്കരണം''' | |||
2024-25 അധ്യയന വർഷത്തിലെ മികവ് പ്രവർത്തനമായി ചെയ്തത് 'സ്കൂൾ ജൈവമാലിന്യ സംസ്കരണവും ,ശാസ്ത്ര പരീക്ഷണവും ' ആയിരുന്നു .'''ശാസ്ത്ര കൗതുകം''' എന്ന പേര് നൽകിയ മികവ് പ്രവർത്തന പരിപാടിയിൽ കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് പങ്കെടുത്തത് .ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിൽ കുട്ടികൾ മികവ് പുലർത്തി .സ്കൂൾ ജൈവമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി സ്കൂൾ പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കാൻ സാധിച്ചു . | |||