"കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
ചരിത്രം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്.വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ മുമ്പ് ധാരാളം കൂപ്പുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്. | കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്.വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ മുമ്പ് ധാരാളം കൂപ്പുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്. മുഖ്യ ഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖല തന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍, സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. |