Jump to content
സഹായം

"ജി യു പി എസ് കാരച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,452 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് വരുനന്നു. നിലവില്‍ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി മുതല്‍ ​ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകള്‍ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തില്‍ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പ‍ഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം,സയന്‍സ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാന്‍ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.
 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275934" എന്ന താളിൽനിന്ന് ശേഖരിച്ചത്