"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:36, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
== പരിസ്ഥിതി ദിനാചരണം == | == പരിസ്ഥിതി ദിനാചരണം == | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 9 ബി യിലെ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഔഷധത്തോട്ട തോട്ടം നിർമ്മിച്ചു കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി യിലെ രോഹൻ 9ബി യിലെ ആദിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 9 ബി യിലെ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഔഷധത്തോട്ട തോട്ടം നിർമ്മിച്ചു കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി യിലെ രോഹൻ 9ബി യിലെ ആദിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | ||
== '''സ്കൂൾ സീഡ് ക്ലബ്ബ്''' == | |||
പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യത്തേക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞു കൊണ്ട് പ്രഥമ അധ്യാപിക ആയ ശ്രീദേവി ടീച്ചർ ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിച്ച് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകരും കുട്ടികളും പ്രകൃതിസംരക്ഷണ പദ്ധതിയിൽ പങ്കാളികളാകു മെന്ന് ഉറപ്പു നൽകി കൊണ്ട് ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിയ്ക്കുകയുണ്ടായി. സീഡ് കോഡിനേറ്റർ ലേഖ ടീച്ചർ പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ സംരക്ഷിക്കുക എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മ പ്പെടുത്തുകയും 2025-ലെ പരിസ്ഥിതിദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. | |||