"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:27, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 8: | വരി 8: | ||
[[പ്രമാണം:36065 pravesanam25(2).JPG|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:36065 pravesanam25(2).JPG|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:36065 pravesanam 25(5).JPG|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:36065 pravesanam 25(5).JPG|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | ||
== പരിസ്ഥിതി ദിനാചരണം == | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 9 ബി യിലെ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഔഷധത്തോട്ട തോട്ടം നിർമ്മിച്ചു കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി യിലെ രോഹൻ 9ബി യിലെ ആദിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | |||