"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:30, 26 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, വ്യാഴാഴ്ച്ച 13:30-നു്→ഹൈടെക് ഉപകരണ സജ്ജീകരണം (29/8/2024 )
(ചെ.) (→മലയാളം കമ്പ്യൂട്ടിംഗ്) |
|||
വരി 291: | വരി 291: | ||
=== മലയാളം കമ്പ്യൂട്ടിംഗ് === | === മലയാളം കമ്പ്യൂട്ടിംഗ് === | ||
കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. | കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു.സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി. |