Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 37: വരി 37:

<big><u>'''2023 -24അധ്യയന വർഷ പ്രവർത്തനങ്ങൾ'''</u></big>

[[പ്രമാണം:33025 Notice Distribution.jpg|ലഘുചിത്രം|രക്ത ദാന സന്ദേശം നൽകുന്ന നോട്ടീസ് വിതരണം ]]
'''June 3,''' '''പ്രവേശനോത്സവം 2024'''
'''ജൂൺ  3,''' '''പ്രവേശനോത്സവം 2024'''

പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി സന്തോഷത്തിന്റെ പ്രതീകമായി നിർമ്മിച്ച സ്മൈലികൾ ഒട്ടിച്ച പൂക്കൾ കൈകളിൽ ഏന്തി റെഡ്ക്രോസ്സ് കേഡറ്റുകൾ അണിനിരന്ന കാഴ്ച നയന മനോഹരമായിരുന്നു.ഈ പൂക്കൾ കുട്ടികൾക്ക് നൽകി അവരെ സ്കൂളിലേക്ക് ഹാർദമായി സ്വാഗതം ചെയ്തു.

'''June 26,''' '''ലഹരി വിരുദ്ധ ദിനം'''
'''ജൂൺ  26,''' '''ലഹരി വിരുദ്ധ ദിനം'''

തോരാ മഴയിലും ലഹരി വിരുദ്ധ ദിനത്തിൽ കാർമൽ ഒരുമിച്ചു.

വരി 48: വരി 48:
[[പ്രമാണം:33025 ANTIDRUG DAY.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തിൽ രാത്രി പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിന്നു.]]

സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ലഹരിയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുടുംബങ്ങളിൽ തന്നെ അതിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് മൗണ്ട് കാർമൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ കുടുംബവും അധ്യാപകരും പൂർവ്വ അധ്യാപകരും പൂർവ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനത്തിൽ രാത്രി അവരുടെ കുടുംബങ്ങളിൽ പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, പിടിഎ പ്രസിഡന്റ്  ജിജോ ടി ചാക്കോ, എം പി ടി എ പ്രസിഡന്റ് ശ്രീദേവി, എന്നിവരും സ്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വം നൽകുന്ന അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ ലഹരി വിരുദ്ധ  വികാരം കുട്ടികളിൽ വളർത്തി സമൂഹത്തെ ലഹരി വിരുദ്ധ സമൂഹമാക്കിവളർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.  തുടർ പ്രവർത്തനമായി ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

'''ജൂൺ  14  രക്തദാന ദിനം'''
   രക്തദാന ദിനത്തിൽ മറ്റുള്ളവരുടെ ജീവന്റെ നിലനിൽപ്പിനാവശ്യമായ രക്തം ദാനം ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നത് വേണ്ടി നോട്ടീസ് തയ്യാറാക്കി പൊതു ജനങ്ങൾക്കും കുട്ടികൾക്കും വിതരണം നടത്തി.  കോട്ടയം ബസേലിയസ് കോളേജിലെ പ്രൊഫസർ കൃഷ്ണ രാജ് സാറിന്റെ നേതൃത്തിൽ പ്രവർത്തിക്കുന്ന എൻ എസ് എസ്   യൂണിറ്റുമായി ചേർന്ന് മറ്റുള്ളവർക്ക് രക്തം ദാനം ചെയ്യുന്ന മഹത്തായ കർമ്മത്തിൽ പങ്ക് ചേരുന്നതിന് വേണ്ടി കോളേജിലെ  യൂണിറ്റ് ഭാരവാഹികൾക്ക് നോട്ടീസ് കൈമാറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി രക്ത ദാന ക്വിസ്  നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
'''ഷോർട് ഫിലിം'''
ഹെഡ്മിസ്ട്രസ് സിസ്റ്റർ  ജെയിൻ്റെ  നേതൃത്വത്തിൽ  രക്തദാനത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നതിന് വേണ്ടി അധ്യാപകരും കുട്ടികളും ഹെഡ്മിസ്ട്രെസ് ചേർന്ന് തയ്യാറാക്കി അഭിനയിച്ച ഷോർട്ട് ഫിലിം  സ്കൂളിൻ്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു
1,566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620793" എന്ന താളിൽനിന്ന് ശേഖരിച്ചത്