"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
17:49, 18 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 17:49-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
തോരാ മഴയിലും ലഹരി വിരുദ്ധ ദിനത്തിൽ കാർമൽ ഒരുമിച്ചു. | തോരാ മഴയിലും ലഹരി വിരുദ്ധ ദിനത്തിൽ കാർമൽ ഒരുമിച്ചു. | ||
[[പ്രമാണം:33025 PRAVESHANOLSAVAM.jpg|ലഘുചിത്രം|റെഡ്ക്രോസ്സ് കേഡറ്റുകൾ]] | [[പ്രമാണം:33025 PRAVESHANOLSAVAM.jpg|ലഘുചിത്രം|റെഡ്ക്രോസ്സ് കേഡറ്റുകൾ]] | ||
[[പ്രമാണം:33025 ANTIDRUG DAY.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തിൽ രാത്രി പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിന്നു.]] | |||
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ലഹരിയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുടുംബങ്ങളിൽ തന്നെ അതിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് മൗണ്ട് കാർമൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ കുടുംബവും അധ്യാപകരും പൂർവ്വ അധ്യാപകരും പൂർവ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനത്തിൽ രാത്രി അവരുടെ കുടുംബങ്ങളിൽ പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, പിടിഎ പ്രസിഡന്റ് ജിജോ ടി ചാക്കോ, എം പി ടി എ പ്രസിഡന്റ് ശ്രീദേവി, എന്നിവരും സ്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വം നൽകുന്ന അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ ലഹരി വിരുദ്ധ വികാരം കുട്ടികളിൽ വളർത്തി സമൂഹത്തെ ലഹരി വിരുദ്ധ സമൂഹമാക്കിവളർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. തുടർ പ്രവർത്തനമായി ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. | സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ലഹരിയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുടുംബങ്ങളിൽ തന്നെ അതിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് മൗണ്ട് കാർമൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ കുടുംബവും അധ്യാപകരും പൂർവ്വ അധ്യാപകരും പൂർവ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനത്തിൽ രാത്രി അവരുടെ കുടുംബങ്ങളിൽ പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, പിടിഎ പ്രസിഡന്റ് ജിജോ ടി ചാക്കോ, എം പി ടി എ പ്രസിഡന്റ് ശ്രീദേവി, എന്നിവരും സ്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വം നൽകുന്ന അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ ലഹരി വിരുദ്ധ വികാരം കുട്ടികളിൽ വളർത്തി സമൂഹത്തെ ലഹരി വിരുദ്ധ സമൂഹമാക്കിവളർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. തുടർ പ്രവർത്തനമായി ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. |