Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

A notice was prepared in relation with the anti drug day and was distributed to the labourers from other states by the redcross cadets.Notice was distributed among the labourers in Paragon company, Poovathumood and it was prepared in their own mother tongue.

'''11 ഓഗസ്റ്റ് 2023 '''  
'''11 ഓഗസ്റ്റ് 2023 '''  
വരി 38: വരി 35:

മാനസികമായും ശാരീരികമായുംനിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ അവർക്ക് പ്രത്യേക പരിഗണന നൽകി അവരെ അധ്യാപകരോട് ചേർന്ന് നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. വീടുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ മാതാപിതാക്കളെ നേരിൽ കണ്ട് അവരോടും സംസാരിച്ചു വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ആണെങ്കിൽ സഹപാഠികളോടും സംസാരിച്ച് യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ്  വേണ്ട ഉപദേശം നൽകുന്നു. ഇതു കൂടാതെ സ്കൂളിൽ ഒരു complaints and suggestions ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്നപരാതികൾക്ക്  ഹെഡ്മിസ്ട്രസ് അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് യഥാവിധി അതിന്റെ തീരുമാനം കൈക്കൊള്ളുന്നു. ഗുരുതരരോഗ വസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും ഉള്ള പിന്തുണ നൽകി അവരെ ജീവിതത്തിലേക്കും പഠനാ നുഭവങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നു. ഭവന സന്ദർശനം അധ്യാപനത്തിന്റെ ഒരു ഭാഗമാക്കി മാറ്റുന്നു.ഇത് കുടുംബാംഗങ്ങൾക്ക് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രചോദനമാകുന്നു

<big><u>'''2023 -24അധ്യയന വർഷ പ്രവർത്തനങ്ങൾ'''</u></big>
'''June 3,''' '''പ്രവേശനോത്സവം 2024'''
പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി സന്തോഷത്തിന്റെ പ്രതീകമായി നിർമ്മിച്ച സ്മൈലികൾ ഒട്ടിച്ച പൂക്കൾ കൈകളിൽ ഏന്തി റെഡ്ക്രോസ്സ് കേഡറ്റുകൾ അണിനിരന്ന കാഴ്ച നയന മനോഹരമായിരുന്നു.ഈ പൂക്കൾ കുട്ടികൾക്ക് നൽകി അവരെ സ്കൂളിലേക്ക് ഹാർദമായി സ്വാഗതം ചെയ്തു.
'''June 26,''' '''ലഹരി വിരുദ്ധ ദിനം'''
തോരാ മഴയിലും ലഹരി വിരുദ്ധ ദിനത്തിൽ കാർമൽ ഒരുമിച്ചു.
[[പ്രമാണം:33025 PRAVESHANOLSAVAM.jpg|ലഘുചിത്രം|റെഡ്ക്രോസ്സ് കേഡറ്റുകൾ]]
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ലഹരിയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുടുംബങ്ങളിൽ തന്നെ അതിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് മൗണ്ട് കാർമൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ കുടുംബവും അധ്യാപകരും പൂർവ്വ അധ്യാപകരും പൂർവ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനത്തിൽ രാത്രി അവരുടെ കുടുംബങ്ങളിൽ പ്രകാശം തെളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, പിടിഎ പ്രസിഡന്റ്  ജിജോ ടി ചാക്കോ, എം പി ടി എ പ്രസിഡന്റ് ശ്രീദേവി, എന്നിവരും സ്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വം നൽകുന്ന അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ ലഹരി വിരുദ്ധ  വികാരം കുട്ടികളിൽ വളർത്തി സമൂഹത്തെ ലഹരി വിരുദ്ധ സമൂഹമാക്കിവളർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.  തുടർ പ്രവർത്തനമായി ലഹരി വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620477" എന്ന താളിൽനിന്ന് ശേഖരിച്ചത്