Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 619: വരി 619:

== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
[[പ്രമാണം:37001-Christmas-1.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന്  ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619076" എന്ന താളിൽനിന്ന് ശേഖരിച്ചത്