Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197: വരി 197:
== മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ് ==

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതിക വിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു. ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും , ഡിജിറ്റൽ അത്തപ്പൂക്കളം , ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്.

<gallery>
പ്രമാണം:38102 lk p1.jpg
പ്രമാണം:38102 lk p2.jpg
</gallery>
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618466" എന്ന താളിൽനിന്ന് ശേഖരിച്ചത്