Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:


== മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ് ==
== മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ് ==
ലിറ്റിൽകൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതികവിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു. ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും ഡിജിറ്റൽ അത്തപ്പൂക്കളം ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി. ഉച്ചഭക്ഷണം കഴിഞ്ഞു ള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതിക വിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു. ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും , ഡിജിറ്റൽ അത്തപ്പൂക്കളം , ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്.
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618462" എന്ന താളിൽനിന്ന് ശേഖരിച്ചത്