Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:


ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്.
ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്.
== ഉപജില്ലാ ക്യാമ്പ് ==
[[പ്രമാണം:38098-subjilla campjpeg.jpeg|ലഘുചിത്രം]]
[[പ്രമാണം:38098.subjillacamp1.jpeg|ലഘുചിത്രം]]
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഉപജില്ല ക്യാമ്പ് 30,1 തീയതികളിലായി നടന്നു.എംജി ഹൈസ്കൂൾ തുമ്പമണ്ണിൽ വച്ചാണ് ക്യാമ്പ് നടന്നത്. മാസ്റ്റർ ട്രെയിനറായ താര ചന്ദ്രൻ ഹരീഷ്മ എന്നിവർ അനിമേഷൻ വിഭാഗത്തിലും ജയശ്രീ ലിനി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലും ക്ലാസ് എടുത്തു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക് പങ്കെടുത്തവർ അനിമേഷൻ വിഭാഗത്തിൽ '''അനീഷ, ആമിന, അമൽജിത്ത്''' എന്നിവരാണ്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ '''ശ്രീലാല്''' '''ക്രിസ്റ്റി മോസസ്, ജസ്റ്റിൻ''' എന്നിവരാണ് പങ്കെടുത്തത്.
പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പരിശീലന പ്രവർത്തനങ്ങളുടെ തുടമായാണ് സബ്ജില്ല ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുന്നത് പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും സ്കൂൾതല ക്ലാസുകളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇലക്ട്രോണിക്സ് മൊബൈൽ ആപ്പ് നിർമ്മാണം നിർമ്മിത പുതിയ തുടങ്ങിയ മേഖലകളിൽ അടിസ്ഥാന പരിശീലനം ലഭിച്ചുകഴിഞ്ഞു യൂണിറ്റ് തല പരിശീലങ്ങളുടെ പദ്ധതിയിൽ മികവുപുലർത്തിയവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനും പരിശീലിച്ച കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ അവസരം ഒരുക്കുന്നു
നിർമ്മിത ബുദ്ധി, റോബോട്ടിക്സ് ,ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയ അതിനോടനു സാങ്കേതികവിദ്യകളിൽ അംഗങ്ങൾക്ക് പ്രാവണ്യം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തനങ്ങളാണ് സബ്ജില്ലാ ക്യാമ്പിൽ നടന്നത് അംഗങ്ങൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് സഹപാഠികൾക്ക് പകർന്നു കൊടുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617309" എന്ന താളിൽനിന്ന് ശേഖരിച്ചത്