Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
ബഹുമാനപ്പെട്ട ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മല്ലിക പി ആർ പതാക ഉയർത്തി കലാമേളയ്ക്ക് തുടക്കം കുറിച്ചു. ജെആർസി, എൻ സി സി, എസ് പി സി കേഡറ്റുകളുടെയും ബഹുമാന്യരായ നിരവധി സംഘാടകരുടെയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികൾ വേദിയിലേക്ക് ആനയിക്കപ്പെട്ടു.
ബഹുമാനപ്പെട്ട ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മല്ലിക പി ആർ പതാക ഉയർത്തി കലാമേളയ്ക്ക് തുടക്കം കുറിച്ചു. ജെആർസി, എൻ സി സി, എസ് പി സി കേഡറ്റുകളുടെയും ബഹുമാന്യരായ നിരവധി സംഘാടകരുടെയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികൾ വേദിയിലേക്ക് ആനയിക്കപ്പെട്ടു.


ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി റ്റൊജിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി പി രാജപ്പൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫസ്റ്റ് റണ്ണറപ്പ് കുമാരി ദേവനന്ദ രാജീവ് ആണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എ എം എം എച്ച്എസ്എസ് സ്കൂൾ മാനേജർ റവ.ഡോ. റ്റി. റ്റി.സക്കറിയ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശ്രീ ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ദീപ എസ് നായർ, എ എം എം എച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, എ എം എം എച്ച്എസ്എസ് പ്രഥമ അധ്യാപിക ശ്രീമതി അനില സാമുവേൽ, എം ഇ എൽ പി സ്കൂൾ ഇടയാറന്മുള പ്രഥമാദ്ധ്യാപിക ശ്രീമതി എൽസി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മല്ലിക പി ആർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ശ്രീ അജിത്ത് എബ്രഹാം പി കൃതജ്ഞതയും അർപ്പിച്ചു.
ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി റ്റൊജിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി പി രാജപ്പൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫസ്റ്റ് റണ്ണറപ്പ് കുമാരി ദേവനന്ദ രാജീവ് ആണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എ എം എം എച്ച്എസ്എസ് സ്കൂൾ മാനേജർ റവ.ഡോ. റ്റി. റ്റി.സക്കറിയ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു.  
 
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശ്രീ ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ദീപ എസ് നായർ, എ എം എം എച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, എ എം എം എച്ച്എസ്എസ് പ്രഥമ അധ്യാപിക ശ്രീമതി അനില സാമുവേൽ, എം ഇ എൽ പി സ്കൂൾ ഇടയാറന്മുള പ്രഥമാദ്ധ്യാപിക ശ്രീമതി എൽസി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മല്ലിക പി ആർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ശ്രീ അജിത്ത് എബ്രഹാം പി കൃതജ്ഞതയും അർപ്പിച്ചു.
11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616763" എന്ന താളിൽനിന്ന് ശേഖരിച്ചത്