"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:21, 18 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2024→പിയർ എഡ്യൂക്കേറ്റർ സംഗമം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 254: | വരി 254: | ||
=== '''ആൽബം നിർമ്മാണം''' === | === '''ആൽബം നിർമ്മാണം''' === | ||
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം | പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
=== പ്രശ്നോത്തരി മത്സരം === | === പ്രശ്നോത്തരി മത്സരം === | ||
വരി 490: | വരി 490: | ||
=== ചിത്രരചന === | === ചിത്രരചന === | ||
[[പ്രമാണം:37001-LK-World Space Week-2.jpg|148x148ബിന്ദു|ഇടത്ത്]] | [[പ്രമാണം:37001-LK-World Space Week-2.jpg|148x148ബിന്ദു|ഇടത്ത്]] | ||
ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള മത്സരം | ഗ്രന്ഥശാലയുമായി സഹകരിച്ച് സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചുകൊണ്ട്, ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. | ||
=== ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ === | === ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ === | ||
വരി 545: | വരി 545: | ||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | 2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | ||
=== അസംബ്ലി === | === അസംബ്ലി === | ||
വരി 573: | വരി 573: | ||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക | [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക | ||
== എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം == | |||
[[പ്രമാണം:37001-AIDS-Kadhaprasangam.jpg|ലഘുചിത്രം|എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം]] | |||
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. | |||
ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി ([https://pondicherrysacs.in/anti-retro-viral-therapy-art/ ആന്റി റിട്രോ വൈറൽ തെറാപ്പി]) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു. | |||
== പാൽ പുഞ്ചിരി == | == പാൽ പുഞ്ചിരി == | ||
വരി 583: | വരി 589: | ||
== ശിശുദിനാഘോഷം == | == ശിശുദിനാഘോഷം == | ||
2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിന | [[പ്രമാണം:37001-Children's day.jpg|ലഘുചിത്രം|അസംബ്ലി]] | ||
2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ശിശുദിന റാലി|ശിശുദിന റാലി]] യും, വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലേക്കാർഡുകളുടെ പ്രദർശനവും അന്നേ ദിവസം നടന്നു. | |||
== ദേശീയ വിരവിമുക്ത ദിനം == | == ദേശീയ വിരവിമുക്ത ദിനം == | ||
വരി 594: | വരി 601: | ||
സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. | സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. | ||
== ലോക ഭിന്നശേഷി ദിനാചരണം == | |||
[[പ്രമാണം:37001-Binnaseshidinacharanam.jpg|ലഘുചിത്രം]] | |||
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആറന്മുള ബി.ആർ.സി.യിൽ നടന്ന ദിനാചരണത്തിൽ എ.എം.എം.എച്ച്.എസ്.എസിലെ കുട്ടികളും അദ്ധ്യാപകരും സജീവമായി പങ്കെടുത്തു. മോഹിനിയാട്ടം, ഭാരതനാട്യം, സംഘഗാനം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ബി.ആർ.സി.യിൽ നിന്നും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ മത്സരിച്ച് ജനറൽ വിഭാഗത്തിൽ വിജയിയായ എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ആദിത്യ.എസ് നു ആറന്മുള എ ഇ ഒ മല്ലിക ട്രോഫി നൽകി ആദരിച്ചു. | |||
== പിയർ എഡ്യൂക്കേറ്റർ സംഗമം == | |||
[[പ്രമാണം:37001-PEER EDUCATION PROGRAMME.jpg|ലഘുചിത്രം]] | |||
വല്ലന ഹെൽത്ത് ബ്ലോക്കിലെ തിരഞ്ഞെടുത്ത 79 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പിയർ എഡ്യൂക്കേറ്റർ സംഗമം 2024 ഡിസംബർ മൂന്നിന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് വല്ലന മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ പി.എൻ. ഉദ്ഘാടനം ചെയ്തു. | |||
ഇതിൽ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തത് ശ്രദ്ധേയമാണ്. എല്ലാ കുട്ടികൾക്കും വെള്ള കോട്ടും, കുട്ടിഡോക്ടർ ബാഡ്ജും വിതരണം ചെയ്തു. ഓരോ സ്കൂളിലെയും മികച്ച നാല് പിയർ എഡ്യൂക്കേറ്റർമാർക്ക് ട്രോഫി നൽകി ആദരിച്ചു. സ്പോട്ട് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി. ജില്ലാ തലത്തിൽ സമ്മാനം നേടിയവരുടെ മികച്ച പ്രകടനം എല്ലാവർക്കും പ്രചോദനമായി. | |||
കൗമാരക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. വല്ലന ഹെൽത്ത് സൂപ്പർവൈസർ സജീവ്.എസ്, ആർ.ബി.എസ്.കെ. ജില്ലാ കോർഡിനേറ്റർ ജിഷ, പി.ആർ.ഓ. സുമിത.ജി, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്.എസ്, വിജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ലിസ്സ ബീവി തുടങ്ങിയവർ സംഗമത്തിൽ പ്രസംഗിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:37001-Health-student Docters.jpg | |||
പ്രമാണം:37001-Student Docters.jpg | |||
</gallery> | |||
== നാസ് പരീക്ഷ == | |||
നാസ് പരീക്ഷയുമായി ബന്ധപ്പെട്ട സ്കൂൾ തല സെൽ രൂപീകരണം 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച നടന്നു. എച്ച്എം ചെയർപേഴ്സണായും, അധ്യാപകർ നാസ് സ്കൂൾ തല കോർഡിനേറ്റർമാരായും പ്രവർത്തിച്ചു. 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നാസ് പരിശീലനം നൽകി. 2024 ഓഗസ്റ്റ് പത്തൊൻപത് മുതൽ 6 പ്രതിവാര പരീക്ഷകളും 3 മോഡൽ പരീക്ഷകളും 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നടത്തി. പരീക്ഷകൾക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ബിആർസി തലത്തിൽ അയച്ചുകൊടുത്തു. പരീക്ഷകൾക്ക് ശേഷം എസ്ആർജി കൂടി വിശകലനം നടത്തി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ കൂടുതൽ പരിശീലനം നൽകി. നാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങുകളിൽ അധ്യാപകർ പങ്കെടുത്തു ആവശ്യമായ പരിശീലനം നേടി. | |||
=== നാസ് ഫൈനൽ പരീക്ഷ === | |||
നാസ എക്സാമിന് ഫോക്കസ്കൂളായി ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിന് തിരഞ്ഞെടുത്തതുകൊണ്ട് ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ദിവസവും മോഡൽ പരീക്ഷകൾ നടത്തി വിലയിരുത്തൽ നടത്തി. ബിആർസി പരിശീലകരായ ശ്രീമതി സിത്താര, ശ്രീമതി വിജയലക്ഷ്മി എന്നിവർ നേതൃത്വവും പിന്തുണയും നൽകി. 2024 ഡിസംബർ മൂന്നിന് തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ബഹുമാനപ്പെട്ട ഷൈനി മാഡം നാസ് പരീക്ഷയുടെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി സ്കൂൾ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 2024 ഡിസംബർ 4 ബുധനാഴ്ച നാസ് ഫൈനൽ പരീക്ഷ നടന്നു. 9A ക്ലാസിൽ നിന്ന് 30 കുട്ടികളെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. പരീക്ഷ ഭംഗിയായി നടന്നു. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ ഫാക്കൽറ്റിയായ ഡോ. ഷീജ, തിരുവല്ല എ.ഇ.ഒ മിനി മാഡം എന്നിവർ പരീക്ഷ നടത്തിപ്പ് പരിശോധിക്കാൻ എത്തി. | |||
== ക്രിസ്തുമസ് ആഘോഷം == | |||
[[പ്രമാണം:37001-Christmas-1.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]] | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന് ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗംകളി, ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പ്രത്യേക ആകർഷണമായിരുന്നു. | |||
മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു. | |||
തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു. | |||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ|ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ]] കാണുവാൻ സന്ദർശിക്കുക |