Jump to content
സഹായം

"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി  പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ  നടക്കുന്നതായിരിക്കും.

[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 256: വരി 255:
[[പ്രമാണം:19862 onam.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19862 game onam.jpg|നടുവിൽ|ലഘുചിത്രം]]

== '''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള''' ==
കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:19862 sports.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 sports3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 sprts.jpg|നടുവിൽ|ലഘുചിത്രം]]

'''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള'''

കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614656" എന്ന താളിൽനിന്ന് ശേഖരിച്ചത്