"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:51, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 20:51-നു്→അധ്യാപക ദിനം സെപ്റ്റംബർ 5 2024
വരി 244: | വരി 244: | ||
== '''അധ്യാപക ദിനം സെപ്റ്റംബർ 5 2024''' == | == '''അധ്യാപക ദിനം സെപ്റ്റംബർ 5 - 2024''' == | ||
2024 - 25 അദ്ധ്യായന വർഷത്തെ അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും പിടിഎ കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി.പ്രത്യേകം വിളിച്ചു ചേർത്ത മീറ്റിങ്ങിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങുന്ന കമ്മിറ്റിയും പിടിഎ പ്രസിഡണ്ടും മറ്റു ഭാരവാഹികളും സംസാരിച്ചു.എല്ലാ അധ്യാപകർക്കും സമ്മാനം കൈമാറി. പല ക്ലാസുകളിലും കുട്ടി അധ്യാപകർ ഉണ്ടായിരുന്നു. ഈ വർഷത്തെ അധ്യാപക ദിനം വേറിട്ട ഒരു അനുഭവമായി മാറി. | 2024 - 25 അദ്ധ്യായന വർഷത്തെ അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും പിടിഎ കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി.പ്രത്യേകം വിളിച്ചു ചേർത്ത മീറ്റിങ്ങിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങുന്ന കമ്മിറ്റിയും പിടിഎ പ്രസിഡണ്ടും മറ്റു ഭാരവാഹികളും സംസാരിച്ചു.എല്ലാ അധ്യാപകർക്കും സമ്മാനം കൈമാറി. പല ക്ലാസുകളിലും കുട്ടി അധ്യാപകർ ഉണ്ടായിരുന്നു. ഈ വർഷത്തെ അധ്യാപക ദിനം വേറിട്ട ഒരു അനുഭവമായി മാറി. | ||
[[പ്രമാണം:19862 teachers day.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ഓണാഘോഷം സെപ്റ്റംബർ 13 2024''' == | |||
== '''ഓണാഘോഷം സെപ്റ്റംബർ 13 - 2024''' == | |||
സെപ്റ്റംബർ 13 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം, വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് വേണ്ടി വളരെ വിപുലമായി നടത്തുകയുണ്ടായി. സ്കൂളിൽ എൽപി, യുപി ക്ലാസ്സുകളിലായി രണ്ട് മെഗാ പൂക്കളം ഒരുക്കി.പായസം അടക്കം വിപുലമായ ഒരു സദ്യയും നൽകി. ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് വ്യത്യസ്ത ഓണക്കളികൾ മത്സരങ്ങളായി നടത്തി. മാവേലിയായി വേഷമിട്ടത് ആറാം ക്ലാസിലെ അക്ഷയ് എന്ന കുട്ടിയാണ്. ആവേശകരമായ വടംവലി മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു. | സെപ്റ്റംബർ 13 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം, വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് വേണ്ടി വളരെ വിപുലമായി നടത്തുകയുണ്ടായി. സ്കൂളിൽ എൽപി, യുപി ക്ലാസ്സുകളിലായി രണ്ട് മെഗാ പൂക്കളം ഒരുക്കി.പായസം അടക്കം വിപുലമായ ഒരു സദ്യയും നൽകി. ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് വ്യത്യസ്ത ഓണക്കളികൾ മത്സരങ്ങളായി നടത്തി. മാവേലിയായി വേഷമിട്ടത് ആറാം ക്ലാസിലെ അക്ഷയ് എന്ന കുട്ടിയാണ്. ആവേശകരമായ വടംവലി മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു. | ||
[[പ്രമാണം:19862 onam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19862 game onam.jpg|നടുവിൽ|ലഘുചിത്രം]] | |||
'''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള''' | |||
കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||