Jump to content
സഹായം

"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
== '''സ്കൂൾ ഇലക്ഷൻ''' ==
== '''സ്കൂൾ ഇലക്ഷൻ''' ==
[[പ്രമാണം:19817 school election 24-25-220240727 114647.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|[[പ്രമാണം:19817 school election 24-25-3.jpg|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:19817 school election 24-25-.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]]]സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു

<big><u>ഹിരോഷിമ ദിനം</u></big>
ആഗസ്റ്റ് 6 ന് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. സഡാക്കോ കൊക്കിനെ അനുസ്മരിപ്പിക്കുന്ന കഥയും, കൊച്ചു പ്രസംഗവും കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകളും പോസ്റ്ററുകളും അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അസംബ്ലിക്ക് ശേഷം വീഡിയോ പ്രദർശനം നടത്തി. വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614336" എന്ന താളിൽനിന്ന് ശേഖരിച്ചത്