"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:59, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു | ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു | ||
[[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:19817 chandradinam 24-25 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:19817 chandradinam 24-25 1.jpg|നടുവിൽ|ലഘുചിത്രം]]]]'''സ്കൂൾ ഇലക്ഷൻ'''[[പ്രമാണം:19817 school election 24-25-220240727 114647.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|[[പ്രമാണം:19817 school election 24-25-3.jpg|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:19817 school election 24-25-.jpg|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു]]]]സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു | [[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:19817 chandradinam 24-25 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:19817 chandradinam 24-25 1.jpg|നടുവിൽ|ലഘുചിത്രം]]]] | ||
== '''സ്കൂൾ ഇലക്ഷൻ''' == | |||
[[പ്രമാണം:19817 school election 24-25-220240727 114647.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|[[പ്രമാണം:19817 school election 24-25-3.jpg|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:19817 school election 24-25-.jpg|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു]]]]സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു |