"ഗവ. എച്ച് എസ് കുറുമ്പാല/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
19:14, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 14: | വരി 14: | ||
[[പ്രമാണം:15088 ooninte melam vth class.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 ooninte melam vth class.jpg|ഇടത്ത്|ലഘുചിത്രം]] | ||
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി. | അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി. | ||
=== മാഗസിൻ പ്രകാശനം ചെയ്തു === | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മം ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്കൂൾ ലീഡർ റന ഷെറിൻ നൽകി നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ജീന സ്വാഗതം പറഞ്ഞു. |