Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 316: വരി 316:
[[പ്രമാണം:37001-Ayurvedha Dhinam-1.jpg|ലഘുചിത്രം]]
[[പ്രമാണം:37001-Ayurvedha Dhinam-1.jpg|ലഘുചിത്രം]]
ആയുർവേദത്തെ ജനജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്. ആയുർവേദത്തിലെ ആഹാരക്രമം, യോഗ, പ്രാണായാമം തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിന്റെ പ്രാധാന്യം എടുത്തുപറയുക, ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അവയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും പ്രേരിപ്പിക്കുക, കുട്ടികളെ ആയുർവേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം.

=== ലോക പ്രമേഹ ദിനം ===
ലോക പ്രമേഹ ദിനമായ നവംബർ 14ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രധാന അധ്യാപിക  അനില സാമുവൽ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസൻ ബേബി എല്ലാവരെയും സ്വാഗതം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ സജീവ് ക്ലാസ്സിന് നേതൃത്വം നൽകി. വനിതാ ഹെൽത്ത് സൂപ്പർവൈസർ  ഐഡെറ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്  ഷബാന, പിടിഎ പ്രസിഡണ്ട് ഡോ. സൈമൺ ജോർജ്, ആശാ പി മാത്യു ടീച്ചർ, എട്ടാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ക്ലാസ്സിനു ശേഷം, പ്രമേഹ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി, വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613385" എന്ന താളിൽനിന്ന് ശേഖരിച്ചത്