"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:28, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024→ചിത്രതാളിലൂടെ.........Priliminary Camp...
വരി 159: | വരി 159: | ||
</gallery> | </gallery> | ||
== വരകൾ വർണ്ണങ്ങൾ == | |||
സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യം വരയ്ക്കുന്നതിനായി GIMP സോഫ്റ്റ്വെയർ കുട്ടികളെ ആദ്യം പരിചയപ്പെടുത്തി . കുട്ടികൾ അവരുടെ കലാബോധത്താൽ സന്ധ്യാ സമയത്തെ കടലിനെ തയ്യാറാക്കി. ഇങ്ക്സ് കേപിൽ കുട്ടികൾ പായ്ക്കപ്പൽ തയാറാക്കി. | |||
തുടർ പ്രവർത്തനമായി പകൽസമയത്തെ ഒരു നഗരത്തിന്റെ വിദൂര ദൃശ്യം കുട്ടികൾ തയാറാക്കി. | |||
== TupiTube Desk പരിചയപ്പെടൽ == | |||
എന്റെ ആദ്യത്തെ അനിമേഷൻ സിനിമ. കുട്ടികൾ തയാറാക്കിയ സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യത്തിൽ ഒരു പായ്ക്കപ്പൽ ചലിക്കുന്ന ദൃശ്യമാണ് കുട്ടികൾ ആദ്യം തയ്യാറാക്കിയത്. | |||
== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് == | == ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് == |