"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
15:19, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024→കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ
വരി 165: | വരി 165: | ||
== കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ == | == കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ == | ||
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്. | ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്. | ||
<gallery> | |||
പ്രമാണം:38102- keralapiravi p6.jpg | |||
പ്രമാണം:38102-keralapiravi p3.jpg | |||
</gallery> |