"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:35, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Sumishan09 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ) |
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 36: | വരി 36: | ||
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ഇലക്ഷൻനടത്തുമ്പോൾ ചെയ്യുന്ന എല്ലാ ഘട്ടങ്ങളും ഇതിലും ഉണ്ടായിരുന്നു.കുട്ടികൾ എല്ലാം ആസ്വദിച്ചു പഠിച്ചു.സായന്തനാ ബി എസ് സ്കൂൾ ലീഡർ ആയി ശ്രീഹരി സെക്കൻഡ് ലീഡറും. | വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ഇലക്ഷൻനടത്തുമ്പോൾ ചെയ്യുന്ന എല്ലാ ഘട്ടങ്ങളും ഇതിലും ഉണ്ടായിരുന്നു.കുട്ടികൾ എല്ലാം ആസ്വദിച്ചു പഠിച്ചു.സായന്തനാ ബി എസ് സ്കൂൾ ലീഡർ ആയി ശ്രീഹരി സെക്കൻഡ് ലീഡറും. | ||
ബഷീർ ദിനം | |||
ജൂലൈ അഞ്ചിന് കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷങ്ങൾ ധരിച്ചു. | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ബഷീറിൻറെ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം നടത്തി.മുഖ്യാതിഥിയായ മുൻ അധ്യാപിക ശ്രീമതി അനിത ടീച്ചർവായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് | |||
സന്ദേശം നൽകി. |