Jump to content
സഹായം

"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
No edit summary
(പ്രവർത്തനങ്ങൾ)
വരി 10: വരി 10:
വായനാദിനം
വായനാദിനം


വായനാപക്ഷാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ലാസ് ലൈബ്രറികൾ ഒരുക്കി. വായനാദിനത്തിൽ കുട്ടികളുമായി സംവദിക്കാൻ സജീവൻ മാസ്റ്റർ (HM വടക്കുംകര Gups) എത്തിച്ചേർന്നു.അദ്ദേഹം രസകരമായ കഥകൾ അവതരിപ്പിച്ച് കുട്ടികളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കുട്ടികളുടെ വായനാകുറിപ്പ് അവതരണവും കൈയക്ഷരമത്സരവും നടത്തി. പി.എൻ പണിക്കരെക്കുറിച്ചുള്ള അവതരണവും കുട്ടികളുടെ മാസിക പ്രകാശനവും നടത്തി.
വായനാപക്ഷാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ലാസ് ലൈബ്രറികൾ ഒരുക്കി. വായനാദിനത്തിൽ കുട്ടികളുമായി സംവദിക്കാൻ സജീവൻ മാസ്റ്റർ (HM വടക്കുംകര Gups) എത്തിച്ചേർന്നു.അദ്ദേഹം രസകരമായ കഥകൾ അവതരിപ്പിച്ച് കുട്ടികളെ പുസ്തകങ്ങളുടെ ലോകത്തേക്ക് അന്താരാഷ്കൂടട്ടിക്കൊണ്ടു പോയി. കുട്ടികളുടെ വായനാകുറിപ്പ് അവതരണവും കൈയക്ഷരമത്സരവും നടത്തി. പി.എൻ പണിക്കരെക്കുറിച്ചുള്ള അവതരണവും കുട്ടികളുടെ മാസിക പ്രകാശനവും നടത്തി.
വായനാമൃതം പരിപാടിയുടെ ഉദ്ഘാടനം നടത്തി. പക്ഷാചരണ സമയത്ത് ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു _
വായനാമൃതം പരിപാടിയുടെ ഉദ്ഘാടനം നടത്തി. പക്ഷാചരണ സമയത്ത് ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു.ഏറ്റവും കൂടുതൽ ബുക്ക് വായിച്ച ഓരോ ക്ലാസിലെയും കുട്ടികളെ ബെസ്റ്റ് റീഡർ അവാർഡ് നൽകി ആദരിച്ചു.
 
വിത്ത് ബോൾ നിർമ്മാണം
 
ഹരിത സമേതം പദ്ധതിയുടെ ഭാഗമായി വിത്ത് ബോൾ നിർമ്മാണവും അത് ഉണക്കി സൂക്ഷിച്ച ശേഷം സ്കൂളിനടുത്തുള്ള ഒരു ചതുപ്പുനിലത്ത് കുട്ടികൾ അത് എറിയുകയും ഉണ്ടായി.
 
യോഗദിനം
 
അന്താരാഷ്ട്ര യോഗ ദിനത്തിൽ വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ആയ ശ്രീ അനിൽകുമാർ കെ എസ് യോഗയുടെ ഗുണങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.യോഗ കുട്ടികൾകളെ പരിശീലിപ്പിക്കുകയും ചെയ്തു.
 
ലഹരി വിരുദ്ധദിനം
 
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി.ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോഡിനേറ്ററും ആയ ജദീർ സാർ കുട്ടികളുമായി സംസാരിച്ചു.
 
ചാന്ദ്രദിനം
 
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കി കൊളാഷ് നിർമിച്ചു. അമ്പിളിമാമനെ കുറിച്ചുള്ള കവിതകൾ അവതരിപ്പിച്ചു.
 
ജനറൽബോഡി
 
PTAകമ്മിറ്റിയെ നവീകരിക്കുന്നതിന്റെ ഭാഗമായി ജനറൽബോഡി യോഗം നടന്നു എച്ച് എം ബീന ടീച്ചർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് ടി വി ജോഷി അധ്യക്ഷനായിരുന്നു.ഇരിഞ്ഞാലക്കുട എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി കെ സന്തോഷ് സാറിൻറെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി.പുതിയ കമ്മിറ്റി രൂപീകരണത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു.ടിവി ജോഷി പിടിഎ പ്രസിഡണ്ടായും ശ്രീഷ്മ വൈസ് പ്രസിഡണ്ടായും കീർത്തന മദർ പിടിഎ പ്രസിഡണ്ടായും വിജിത എസ്എംസി ചെയർപേഴ്സനായും തെരഞ്ഞെടുക്കപ്പെട്ടു.എല്ലാവർക്കും ആശംസകൾ നേർന്നു.
 
സ്കൂൾ പാർലമെൻററി ഇലക്ഷൻ
 
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ഇലക്ഷൻനടത്തുമ്പോൾ ചെയ്യുന്ന എല്ലാ ഘട്ടങ്ങളും ഇതിലും ഉണ്ടായിരുന്നു.കുട്ടികൾ എല്ലാം ആസ്വദിച്ചു പഠിച്ചു.സായന്തനാ ബി എസ് സ്കൂൾ ലീഡർ ആയി ശ്രീഹരി സെക്കൻഡ് ലീഡറും.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524600" എന്ന താളിൽനിന്ന് ശേഖരിച്ചത്