Jump to content
സഹായം

"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 43: വരി 43:
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ബഷീറിൻറെ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം നടത്തി.മുഖ്യാതിഥിയായ മുൻ അധ്യാപിക ശ്രീമതി അനിത ടീച്ചർവായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക്
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ബഷീറിൻറെ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം നടത്തി.മുഖ്യാതിഥിയായ മുൻ അധ്യാപിക ശ്രീമതി അനിത ടീച്ചർവായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക്
സന്ദേശം നൽകി.
സന്ദേശം നൽകി.
ലോഗോ നിർമ്മാണ മത്സരം
സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് പുതിയൊരു ലോഗോ നിർമ്മിക്കാൻ തീരുമാനിക്കുകയും അത് കുട്ടികളുടെ ഇടയിൽ മത്സരമായി നടത്തുകയും ചെയ്തുകുട്ടികൾ വരച്ചതിൽ നിന്നും അശ്വതി സുധീഷ് വരച്ച ലോഗോ തിരഞ്ഞെടുത്തു.
ലോഗോ പ്രകാശനം
മാസ്റ്റർ ഡാവിഞ്ചി(സംസ്ഥാന ബാലതാര പുരസ്കാര ജേതാവ്)പുതിയ ലോഗോ പ്രകാശനം ചെയ്തു.വാർഡ് മെമ്പർ സുജന , ശതാബ്ദി കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ കൊക്കുകൾ നിർമ്മിച്ചു. വീഡിയോ പ്രദർശനം നടത്തി.യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
സ്വാതന്ത്ര്യദിനം
ദേശീയ നേതാക്കളായി കുട്ടികൾ വേഷങ്ങൾ ധരിക്കുകയും സ്വാതന്ത്ര്യദിന ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.സ്വാതന്ത്ര്യദിന സന്ദേശം പ്രധാനാധ്യാപിക ബീന ടീച്ചർ നൽകി.പതാക ഉയർത്തിയ ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ഓണാഘോഷം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വളരെ ലളിതമായി ക്ലാസ് റൂമുകളിൽ ഒതുങ്ങി.പൂക്കള നിർമ്മാണം നടത്തി കുട്ടികൾക്ക് സദ്യ നൽകി.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612778" എന്ന താളിൽനിന്ന് ശേഖരിച്ചത്