Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 439: വരി 439:


== '''<big>2.ഉപജില്ലാ കലോത്സവം</big>''' ==
== '''<big>2.ഉപജില്ലാ കലോത്സവം</big>''' ==
2024 നവംബർ 8,11,12,13 തീയതികളിലായി പുന്നക്കുളം കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം വ്യത്യസ്ത ഗ്രേഡുകൾക്ക് അർഹരായി. അറബി കലോത്സവത്തിൽ മത്സരിച്ച 9 ഇനങ്ങളിൽ എട്ടെണ്ണത്തിൽ എ. ഗ്രേഡും, ഒരു ബി.ഗ്രേഡും കരസ്ഥമാക്കി 43 പോയിന്റോടു കൂടി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ  രണ്ടാം സ്ഥാനത്തെത്തി. ഒന്നാം  ക്ലാസിലെ അറഫ ഫാത്തിമ അറബി പദനിർമ്മാണത്തിൽ ഒന്നാം സ്ഥാനവും,മുഹമ്മദ് ജഹാനിയാൻ അറബി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി.ക്വിസ്സ് മത്സരത്തിൽ ഷിഫാന.എച്ച് മൂന്നാം സ്ഥാനവും നേടി.
[[പ്രമാണം:44223 sub pada arafa.jpg|ലഘുചിത്രം|'''''അറഫക്കുളള സമ്മാനദാനം''''']]
[[പ്രമാണം:44223 sub dist kslolsavam over all.jpg|ഇടത്ത്‌|ലഘുചിത്രം|'''''അറബി കലോത്സവ ഓവറോൾ ട്രോഫി വാങ്ങിക്കുന്നു''''']]
'''2'''024 നവംബർ 8,11,12,13 തീയതികളിലായി പുന്നക്കുളം കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം വ്യത്യസ്ത ഗ്രേഡുകൾക്ക് അർഹരായി. അറബി കലോത്സവത്തിൽ മത്സരിച്ച 9 ഇനങ്ങളിൽ എട്ടെണ്ണത്തിൽ എ. ഗ്രേഡും, ഒരു ബി.ഗ്രേഡും കരസ്ഥമാക്കി 43 പോയിന്റോടു കൂടി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ  രണ്ടാം സ്ഥാനത്തെത്തി. ഒന്നാം  ക്ലാസിലെ അറഫ ഫാത്തിമ അറബി പദനിർമ്മാണത്തിൽ ഒന്നാം സ്ഥാനവും,മുഹമ്മദ് ജഹാനിയാൻ അറബി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി.ക്വിസ്സ് മത്സരത്തിൽ ഷിഫാന.എച്ച് മൂന്നാം സ്ഥാനവും നേടി.
 


== '''<big>3.ശിശുദിനാഘോഷം</big>''' ==
== '''<big>3.ശിശുദിനാഘോഷം</big>''' ==
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612562" എന്ന താളിൽനിന്ന് ശേഖരിച്ചത്