Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 448: വരി 448:
[[പ്രമാണം:44223 shishu inou.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|'''<big>ഉദ്ഘാടനം</big>''']]
[[പ്രമാണം:44223 shishu inou.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|'''<big>ഉദ്ഘാടനം</big>''']]
[[പ്രമാണം:44223 shishu decra.jpg|ലഘുചിത്രം|400x400ബിന്ദു|'''''റാലിക്കായി ഒരുക്കിയ വാഹനം''''']]
[[പ്രമാണം:44223 shishu decra.jpg|ലഘുചിത്രം|400x400ബിന്ദു|'''''റാലിക്കായി ഒരുക്കിയ വാഹനം''''']]
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.കുട്ടികളെ സ്കൂൾബസ്സിൽ കയറ്റി ടൗൺഷിപ്പ് സിം ഓഡിറ്റോറിയത്തിനു സമീപം എത്തിക്കുകയും, അവിടെ നിന്നും റാലിയായി ജീലാനി നഗർ വരെ സഞ്ചരിക്കുകയും ചെയ്തു. ജീലാനി നഗറിൽ ഒരുമിച്ചു കൂടിയ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഔപചാരികമായ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. സഹൃദയരായ സഹോദരങ്ങൾ സ്പോൺസർ ചെയ്ത കുടിവെള്ളവും മധുരപലഹാരവും കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തു.കൂടാതെ സ്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം പായസവും തയ്യാറാക്കിയിരുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.<gallery mode="nolines" widths="150" heights="120">
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.കുട്ടികളെ സ്കൂൾബസ്സിൽ കയറ്റി ടൗൺഷിപ്പ് സിം ഓഡിറ്റോറിയത്തിനു സമീപം എത്തിക്കുകയും, അവിടെ നിന്നും റാലിയായി ജീലാനി നഗർ വരെ സഞ്ചരിക്കുകയും ചെയ്തു. ജീലാനി നഗറിൽ ഒരുമിച്ചു കൂടിയ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഔപചാരികമായ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. സഹൃദയരായ സഹോദരങ്ങൾ സ്പോൺസർ ചെയ്ത കുടിവെള്ളവും മധുരപലഹാരവും കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തു.കൂടാതെ സ്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം പായസവും തയ്യാറാക്കിയിരുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.<gallery mode="nolines" widths="160" heights="120">
പ്രമാണം:44223 shishu rally.jpg|alt=
പ്രമാണം:44223 shishu rally.jpg|alt=
പ്രമാണം:44223 shishu pro kg.jpg|alt=
പ്രമാണം:44223 shishu pro kg.jpg|alt=
1,036

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612565" എന്ന താളിൽനിന്ന് ശേഖരിച്ചത്