"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:42, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024→2.ഉപജില്ലാ കലോത്സവം
(ചെ.) (→1. മലയാള ദിനാഘോഷം) |
(ചെ.) (→2.ഉപജില്ലാ കലോത്സവം) |
||
വരി 440: | വരി 440: | ||
== '''<big>2.ഉപജില്ലാ കലോത്സവം</big>''' == | == '''<big>2.ഉപജില്ലാ കലോത്സവം</big>''' == | ||
2024 നവംബർ 8,11,12,13 തീയതികളിലായി പുന്നക്കുളം കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം വ്യത്യസ്ത ഗ്രേഡുകൾക്ക് അർഹരായി. അറബി കലോത്സവത്തിൽ മത്സരിച്ച 9 ഇനങ്ങളിൽ എട്ടെണ്ണത്തിൽ എ. ഗ്രേഡും, ഒരു ബി.ഗ്രേഡും കരസ്ഥമാക്കി 43 പോയിന്റോടു കൂടി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം ക്ലാസിലെ അറഫ ഫാത്തിമ അറബി പദനിർമ്മാണത്തിൽ ഒന്നാം സ്ഥാനവും,മുഹമ്മദ് ജഹാനിയാൻ അറബി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി.ക്വിസ്സ് മത്സരത്തിൽ ഷിഫാന.എച്ച് മൂന്നാം സ്ഥാനവും നേടി. | 2024 നവംബർ 8,11,12,13 തീയതികളിലായി പുന്നക്കുളം കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം വ്യത്യസ്ത ഗ്രേഡുകൾക്ക് അർഹരായി. അറബി കലോത്സവത്തിൽ മത്സരിച്ച 9 ഇനങ്ങളിൽ എട്ടെണ്ണത്തിൽ എ. ഗ്രേഡും, ഒരു ബി.ഗ്രേഡും കരസ്ഥമാക്കി 43 പോയിന്റോടു കൂടി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം ക്ലാസിലെ അറഫ ഫാത്തിമ അറബി പദനിർമ്മാണത്തിൽ ഒന്നാം സ്ഥാനവും,മുഹമ്മദ് ജഹാനിയാൻ അറബി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി.ക്വിസ്സ് മത്സരത്തിൽ ഷിഫാന.എച്ച് മൂന്നാം സ്ഥാനവും നേടി. | ||
== '''<big>3.ശിശുദിനാഘോഷം</big>''' == | |||
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.കുട്ടികളെ സ്കൂൾബസ്സിൽ കയറ്റി ടൗൺഷിപ്പ് സിം ഓഡിറ്റോറിയത്തിനു സമീപം എത്തിക്കുകയും, അവിടെ നിന്നും റാലിയായി ജീലാനി നഗർ വരെ സഞ്ചരിക്കുകയും ചെയ്തു. ജീലാനി നഗറിൽ ഒരുമിച്ചു കൂടിയ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഔപചാരികമായ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. സഹൃദയരായ സഹോദരങ്ങൾ സ്പോൺസർ ചെയ്ത കുടിവെള്ളവും മധുരപലഹാരവും കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തു.കൂടാതെ സ്കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം പായസവും തയ്യാറാക്കിയിരുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. |