"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:30, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024→1. മലയാള ദിനാഘോഷം
(ചെ.) (→1. മലയാള ദിനാഘോഷം) |
|||
വരി 437: | വരി 437: | ||
'''<big>കേ</big>'''രളപ്പിറവിയുടെ അറുപത്തിയെട്ടാം വാർഷികമായ 2024 നവംബർ 1 ന് കേരള സർക്കാറിന്റെ നിർദേശം അനുസരിച്ചു മലയാള ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ അന്നേദിവസം മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ചു വരാൻ കുട്ടികൾക്ക് അനുവാദം നൽകിയിരുന്നു. അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും മലയാള ഭരണഭാഷാ പ്രതിജ്ഞ എടുത്തു. അതോടൊപ്പം മലയാള ഭാഷയുടെ ചരിത്രവും സംസ്കാരവും വൈവിധ്യവും പ്രകടമാക്കുന്ന കലാപരിപാടികൾ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുകയും ചെയ്തു.കേരളത്തിന്റെ ഭൂപടവും കേരളത്തിന്റെ കലാരൂപങ്ങളുടെ കട്ടൗട്ട് കൊണ്ടും രൂപകല്പന ചെയ്ത പ്രത്യേകത സെൽഫി പോയിന്റ് നിർമ്മിക്കുകയും കുട്ടികൾക്ക് ഫോട്ടോയെടുക്കാനുള്ള അവസരം നൽകുകയും ചെയ്തു.മലയാള ദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികൾ കേരളത്തിന്റെ ഭൗതിക ഘടനയും, വ്യത്യസ്ത ജില്ലകളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വൈവിധ്യങ്ങളെ പരാമർശിക്കുന്ന ചാർട്ടുകളും തയ്യാറാക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. അതോടൊപ്പം കേരളത്തിന്റെ പഴയ കാലങ്ങളെ ഓർമ്മപ്പെടുത്തുന്ന കേരളീയമായ പ്രത്യേകതകളെ അറിയിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. | '''<big>കേ</big>'''രളപ്പിറവിയുടെ അറുപത്തിയെട്ടാം വാർഷികമായ 2024 നവംബർ 1 ന് കേരള സർക്കാറിന്റെ നിർദേശം അനുസരിച്ചു മലയാള ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ അന്നേദിവസം മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ചു വരാൻ കുട്ടികൾക്ക് അനുവാദം നൽകിയിരുന്നു. അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും മലയാള ഭരണഭാഷാ പ്രതിജ്ഞ എടുത്തു. അതോടൊപ്പം മലയാള ഭാഷയുടെ ചരിത്രവും സംസ്കാരവും വൈവിധ്യവും പ്രകടമാക്കുന്ന കലാപരിപാടികൾ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുകയും ചെയ്തു.കേരളത്തിന്റെ ഭൂപടവും കേരളത്തിന്റെ കലാരൂപങ്ങളുടെ കട്ടൗട്ട് കൊണ്ടും രൂപകല്പന ചെയ്ത പ്രത്യേകത സെൽഫി പോയിന്റ് നിർമ്മിക്കുകയും കുട്ടികൾക്ക് ഫോട്ടോയെടുക്കാനുള്ള അവസരം നൽകുകയും ചെയ്തു.മലയാള ദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികൾ കേരളത്തിന്റെ ഭൗതിക ഘടനയും, വ്യത്യസ്ത ജില്ലകളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വൈവിധ്യങ്ങളെ പരാമർശിക്കുന്ന ചാർട്ടുകളും തയ്യാറാക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. അതോടൊപ്പം കേരളത്തിന്റെ പഴയ കാലങ്ങളെ ഓർമ്മപ്പെടുത്തുന്ന കേരളീയമായ പ്രത്യേകതകളെ അറിയിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. | ||
== '''<big>2.ഉപജില്ലാ കലോത്സവം</big>''' == | |||
2024 നവംബർ 8,11,12,13 തീയതികളിലായി പുന്നക്കുളം കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം വ്യത്യസ്ത ഗ്രേഡുകൾക്ക് അർഹരായി. അറബി കലോത്സവത്തിൽ മത്സരിച്ച 9 ഇനങ്ങളിൽ എട്ടെണ്ണത്തിൽ എ. ഗ്രേഡും, ഒരു ബി.ഗ്രേഡും കരസ്ഥമാക്കി 43 പോയിന്റോടു കൂടി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം ക്ലാസിലെ അറഫ ഫാത്തിമ അറബി പദനിർമ്മാണത്തിൽ ഒന്നാം സ്ഥാനവും,മുഹമ്മദ് ജഹാനിയാൻ അറബി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി.ക്വിസ്സ് മത്സരത്തിൽ ഷിഫാന.എച്ച് മൂന്നാം സ്ഥാനവും നേടി. |