Jump to content

"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,818 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
                                                                       കെ.എ.എം.എ.എല്‍.പി.എസ്.കപ്പൂര്‍  
                                                                       കെ.എ.എം.എ.എല്‍.പി.എസ്.കപ്പൂര്‍  
            
               മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1913-ല്‍ ആണ് നിലിവില്‍ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂള്‍ ആദ അറിയപ്പെട്ടിരുന്നത്.ഇപ്പോള്‍ ഉള്ള വിദ്യാലയത്തിന്‍റെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പില്‍ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിന്‍റെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജര്‍  
               മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1913-ല്‍ ആണ് നിലിവില്‍ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂള്‍ ആദ്യം അറിയപ്പെട്ടിരുന്നത്.ഇപ്പോള്‍ ഉള്ള വിദ്യാലയത്തിന്‍റെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പില്‍ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിന്‍റെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജര്‍  
               ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട്  റോഡ് വെട്ടി.ഈ റോ‍ഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോ‍ഡ്. എ.ജെ.ബി.എസ്  പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

               1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി.മാനേജ് മെന്റ് ശ്രീമതി കെ.വി.റുഖിയക്ക് കൈമാറി. ശ്രീമതി കെ.വി.റുഖിയയാണ് ഇപ്പോഴത്തെ മാനേജര്‍ . ഇപ്പോള്‍ ഈ സ്ഥാപനത്തിന് 4 ഓട്മേഞ്ഞ കെട്ടിടങ്ങള്‍ ഉണ്ട്.8 ഡിവിഷനുകള്‍ ഉണ്ട്. 2010-11 -ല്‍  പ്രീപ്രൈമറി പി.ടി.എ യുടെ സഹായത്തോടെ തുടങ്ങി. ഈ വര്‍ഷം 2016-17 -ല്‍ 47 കുട്ടികള്‍ പ്രീപ്രൈമറിയില്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി 204 കുട്ടികളും പഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ 9 അധ്യാപകര്‍ ഉണ്ട്.

                ഈ വിദ്യാലയത്തോട് ചേര്‍ന്നുതന്നെയാണ് മാരായംകുന്ന് മുസ്ളീംപളളി. കൂടാതെ മദ്രസ ,വായനശാല എന്നിവയും നിലകൊള്ളുന്നു. ഇതിന്റെ പിന്‍വശത്തുള്ള പാടശേഖരങ്ങള്‍ പനാഞ്ചേരി മന , കൂത്തുള്ളിമന, പറയത്ത്മന എന്നിവരുടേതായിരുന്നു. കൈമാറി കൈമാറി ഇപ്പോള്‍ അത് പലരുടേയും അധീനതയിലാണ്.
                ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുന്‍കാലത്ത് ആളുകള്‍ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂല്‍കുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260916" എന്ന താളിൽനിന്ന് ശേഖരിച്ചത്