"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.എം.എൽ.പി.എസ്.കപ്പൂർ (മൂലരൂപം കാണുക)
17:54, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. | ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. | ||
1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി. | 1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി.മാനേജ് മെന്റ് ശ്രീമതി കെ.വി.റുഖിയക്ക് കൈമാറി. ശ്രീമതി കെ.വി.റുഖിയയാണ് ഇപ്പോഴത്തെ മാനേജര്‍ . ഇപ്പോള്‍ ഈ സ്ഥാപനത്തിന് 4 ഓട്മേഞ്ഞ കെട്ടിടങ്ങള്‍ ഉണ്ട്.8 ഡിവിഷനുകള്‍ ഉണ്ട്. 2010-11 -ല്‍ പ്രീപ്രൈമറി പി.ടി.എ യുടെ സഹായത്തോടെ തുടങ്ങി. ഈ വര്‍ഷം 2016-17 -ല്‍ 47 കുട്ടികള്‍ പ്രീപ്രൈമറിയില്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി 204 കുട്ടികളും പഠിക്കുന്നു. ഹെഡ്മാസ്റ്റര് ഉള്‍പ്പടെ 9 അധ്യാപകര്‍ ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |