Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 87: വരി 87:

വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് കാർഷിക പാഠത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നത്. കെങ്കേമമായി നടത്തിയ കൊയ്ത്തുൽസവത്തിന്റെ ആവശം ഒട്ടും ചോരാതെയായിരുന്നു കറ്റമെതിക്കലും നടത്തിയത്.  കെട്ടുകളാക്കിയ കതിർ  കറ്റകൾ വൃത്തിയാക്കിയ വിദ്യാലയ അങ്കണത്തിൽ കല്ലിൽ അടിച്ചു പൊഴിച്ചും, കൂട്ടിയിട്ടവ വടി കൊണ്ടടിച്ചുമാണ് പൊഴിച്ചത്. പൊഴിച്ച കറ്റകൾ ചൂടടിക്കാനായി കൂട്ടിയിട്ട് ടാർപോളിൽ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. അഞ്ചാം ദിവസമാണ് ചൂടടി. പൊഴിച്ചു കിട്ടിയ നെല്ലിനെ ഉണക്കാനായി മാറ്റിയിട്ടുണ്ട്. നെല്ലും കൊയ്ത്തും ജിജ്ഞാസയോടെ തൊട്ടറിഞ്ഞ കുട്ടികൾക്ക് കറ്റമെതിക്കൽ മറക്കാനാവാത്ത നേരനുഭവമാണ് നൽകിയത്.

'''പഴമയിലേക്കൊരു പഠന യാത്ര'''
         വെങ്ങാനൂർ ഗവ: മോഡൽ HSS ലെ LP വിഭാഗം കുട്ടികളാണ് നാടിന്റെ പൈതൃകവും പഴമയുടെ ഗൃഹാതുരത്വവും നേരിട്ടറിയുവാനായി പഠനയാത്ര നടത്തിയത്. തൊഴുക്കൽ ശ്രീകൃഷ്ണ മൺപാത്ര നിർമ്മാണ കേന്ദ്രത്തിലാണ് സംഘം ആദ്യം എത്തിയത്. അടുക്കളകളിൽ നിന്ന് ഏറെക്കുറെ മൺമറഞ്ഞ മൺപാത്രങ്ങൾ, ചിമ്മിനികൾ, കരകൗശല വസ്തുക്കൾ ചെടിച്ചട്ടികൾ തുടങ്ങി നിരവധിയായ കളിമൺ നിർമ്മിതികൾ, അവയുടെ നിർമ്മാണ ഘട്ടങ്ങൾ ആദ്യവസാനം വരെ കുട്ടികൾ കൗതുകത്തോടെ കണ്ടു നിന്നു.
തുടർന്ന് അമരവിളയിൽ സ്ഥിതിചെയ്യുന്ന ചരിത്ര സാംസ്കാരിക പഠനകേന്ദ്രമായ ചരിത്രമാളികയിലാണ് കുട്ടികൾ എത്തിയത്. നാലു നാലുകെട്ടുകൾ ചേർന്ന പ്രൗഢ ഗംഭീരമായ ആ ചരിത്ര നിർമ്മിതി കുട്ടികൾക്ക് ആശ്ചര്യമുണർത്തിയ കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ നാഴിയും, ഇടങ്ങഴിയും,പറയും, പത്തായവും, കലപ്പയും, തേക്കു കൊട്ടയും, തിരികല്ലുകളും, എണ്ണത്തോണിയും, വിവിധയിനം വിളക്കുകളും തുടങ്ങി നിരവധിയായ പുരാവസ്തു ശേഖരങ്ങളാണ് ചരിത്രമാളികയിൽ കുട്ടികളെ കാത്തിരുന്നത്.  കൂടാതെ കളരി അഭ്യാസ പ്രകടനവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. പഠനം നേരനുഭവത്തിലൂടെ കുട്ടികൾക്കു നൽകണം എന്ന ആഗ്രഹത്തിൽ ഒരു നാഴികക്കല്ലു കൂടി പിന്നിട്ട സംതൃപ്തിയിലാണ് മോഡൽ സ്കൂളിലെ അധ്യാപകർ.

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2607280" എന്ന താളിൽനിന്ന് ശേഖരിച്ചത്