Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 408: വരി 408:


== '''<big>6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
== '''<big>6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ കേന്ദ്രീകരിച്ചു ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ , കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം 2014 ഒക്ടോബർ 30 ന് രാവിലെ നടന്നു. 1967 മുതൽ കേന്ദ്രസർക്കാർ വൈജ്ഞാനിക സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്, അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി അവരുടെ സാഹചര്യത്തിനനുസരിച്ചുള്ള തൊഴിലുകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യബാച്ചിന്റെ ഔപചാരിക ഉദ്ഘാടനമാണ്  ഇന്നേദിവസം സംഘടിപ്പിച്ചത്. യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷതവഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ശ്രീമതി ബീനാമോൾ ആമുഖഭാഷണം നടത്തി.
[[പ്രമാണം:44223 jss inou.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|'''''തൊഴിൽ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനം''''']]
[[പ്രമാണം:44223 jsss partcpnts.jpg|ലഘുചിത്രം|400x400ബിന്ദു|'''''തൊഴിൽ പരിശീലന വിദ്യാർത്ഥികൾ''''']]


റവറന്റ് ജസ്റ്റിൻ ജോസ്,റിസോഴ്സ് പേഴ്സൺ സൗദ ടീച്ചർ,ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളായകൃഷ്ണ നെയ്യാറ്റിക്കര,സുമയ്യ വിഴിഞ്ഞം, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,അറബിക് അധ്യാപകൻ സെക്കരിയ്യ.പി, സീനിയർ അസിസ്റ്റന്റ് സെന്തിൽകുമാർ,പി.ടി.എ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു.




'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ കേന്ദ്രീകരിച്ചു ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ , കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം 2014 ഒക്ടോബർ 30 ന് രാവിലെ നടന്നു. 1967 മുതൽ കേന്ദ്രസർക്കാർ വൈജ്ഞാനിക സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്, അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചുള്ള തൊഴിലുകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യബാച്ചിന്റെ ഔപചാരിക ഉദ്ഘാടനമാണ്  ഇന്നേദിവസം സംഘടിപ്പിച്ചത്. യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷതവഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ശ്രീമതി ബീനാമോൾ ആമുഖഭാഷണം നടത്തി.റവറന്റ് ജസ്റ്റിൻ ജോസ്,റിസോഴ്സ് പേഴ്സൺ സൗദ ടീച്ചർ,ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളായകൃഷ്ണ നെയ്യാറ്റിക്കര,സുമയ്യ വിഴിഞ്ഞം, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,അറബിക് അധ്യാപകൻ സെക്കരിയ്യ.പി, സീനിയർ അസിസ്റ്റന്റ് സെന്തിൽകുമാർ,പി.ടി.എ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു.
== '''<big>നവംബർ</big>''' ==
== '''<big>നവംബർ</big>''' ==


1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606010" എന്ന താളിൽനിന്ന് ശേഖരിച്ചത്