Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 399: വരി 399:


== '''<big>5. 'കളിപ്പെട്ടി' അധ്യാപകർക്കുള്ള ഐ. സി. ടി. പാഠപുസ്തക പരിശീലനം</big>''' ==
== '''<big>5. 'കളിപ്പെട്ടി' അധ്യാപകർക്കുള്ള ഐ. സി. ടി. പാഠപുസ്തക പരിശീലനം</big>''' ==
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി ഏകദിന പരിശീലനം ഒക്ടോബർ 29ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടി ജീവിക്കുന്ന ജൈവികവും സാമൂഹികവുമായ പരിസരങ്ങൾ ഉയർത്തുന്ന ആവശ്യകതയുടെ ഭാഗമായി,പുതിയ തലമുറയിൽ ദിശാബോധം നൽകുന്ന അധ്യാപകർ വിവരസാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും തിരിച്ചറിയണം എന്ന നിലയിൽ അധ്യാപകരെ ശാക്തീകരിക്കുന്ന ഭാഗമായാണ് ഇത്തരം പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ. എൽ.പി. സ്കൂളിൽ ചരിത്രത്തിലാദ്യമായാണ് അധ്യാപക പരിശീലന ക്യാമ്പിന് വേദിയാകുന്നത്.പരിശീലനം ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു.പരിശീലന ക്യാമ്പിന് സ്കൂളിലെ അധ്യാപകരായ സക്കറിയ.പി.,ഷീബ എസ്.ഡി, എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:44223 ict train partcp.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ഐ.സി.ടി. പരിശീലന ക്യാമ്പിൽ നിന്നും''''']]
'''<big>കേ</big>'''രള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി ഏകദിന പരിശീലനം ഒക്ടോബർ 29ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടി ജീവിക്കുന്ന ജൈവികവും സാമൂഹികവുമായ പരിസരങ്ങൾ ഉയർത്തുന്ന ആവശ്യകതയുടെ ഭാഗമായി,പുതിയ തലമുറയിൽ ദിശാബോധം നൽകുന്ന അധ്യാപകർ വിവരസാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും തിരിച്ചറിയണം എന്ന നിലയിൽ അധ്യാപകരെ ശാക്തീകരിക്കുന്ന ഭാഗമായാണ് ഇത്തരം പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ. എൽ.പി. സ്കൂളിൽ ചരിത്രത്തിലാദ്യമായാണ് അധ്യാപക പരിശീലന ക്യാമ്പിന് വേദിയാകുന്നത്.പരിശീലനം ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു.പരിശീലന ക്യാമ്പിന് സ്കൂളിലെ അധ്യാപകരായ സക്കറിയ.പി.,ഷീബ എസ്.ഡി, എന്നിവർ നേതൃത്വം നൽകി.<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 ict prtcp.jpg|alt=
പ്രമാണം:44223 ict inu.jpg|alt=
പ്രമാണം:44223 ict rp.jpg|alt=
പ്രമാണം:44223 ict wel.jpg|alt=
</gallery>


== '''<big>6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
== '''<big>6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം</big>''' ==
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606009" എന്ന താളിൽനിന്ന് ശേഖരിച്ചത്