Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 300: വരി 300:
സ്കൂൾ കലോത്സവ വേദിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ  വാർത്തകൾ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയറിൽ പത്രം തയ്യാറാക്കുകയും. ബഹുമാനപ്പെട്ട HM കെ വി നിഷ ടീച്ചർ സ്കൂൾ പത്രം കലോത്സവ വേദിയിൽ പ്രസിദ്ധീകരിച്ചു.

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
[https://youtube.com/shorts/UqzcLS1S5nc?feature=share വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക]

=== മാരത്തോൺ റാലി ===
=== മാരത്തോൺ റാലി ===
വരി 320: വരി 320:

=== Weight lifting ===
=== Weight lifting ===
ഒക്ടോബർ 1

=== ഒക്ടോബർ 1 ===
പാലക്കാട് ജില്ല ജൂനിയർ വിഭാഗം വെയിറ്റ് ലിഫ്റ്റ് മത്സരത്തിൽ സനൂപിന് മൂന്നാം സ്ഥാനം ലഭിച്ചു

=== ഗാന്ധിജയന്തി E-സർട്ടിഫിക്കറ്റ് ===
=== ഗാന്ധിജയന്തി E-സർട്ടിഫിക്കറ്റ് ===
ഒക്ടോബർ 2

=== ഒക്ടോബർ 2 ===
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ  ഗാന്ധിജയന്തി ക്വിസ് മത്സരം  നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്.

=== സ്കൂൾതല സ്പോർട്ട്സ് ===
=== സ്കൂൾതല സ്പോർട്ട്സ് ===
ഒക്ടോബർ 3 ,4

=== ഒക്ടോബർ 3 ,4 ===
രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605988" എന്ന താളിൽനിന്ന് ശേഖരിച്ചത്