Jump to content
സഹായം

Login (English) float Help

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
44 കുട്ടികള്‍ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകള്‍ നമുക്കുണ്ട്. 2016 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 44 കുട്ടികള്‍ക്ക് എസ് പി സി യുടെ ഗ്രേസ്മാര്‍ക്ക് ലഭിച്ചു. രമ്യ കെ ആര്‍, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികള്‍ക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 2016 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ ഔഗ്യോഗികമായി ഉദ്ഘാടനംചെയ്ത് നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കല്‍പ്പറ്റ എസ് കെ എംജെ സ്കൂള്‍ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. സ്കൂള്‍തല പരേഡ് ഫെബ്രുവരി 6ന് നടത്തി.

=== നീന്തല്‍ പരിശീലനം ===
=== നീന്തല്‍ പരിശീലനം ===
കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി 2015-16 വര്‍ഷത്തെ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലാ സ്പോര്‍ട്ടസ് കൗസിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ സ്പോര്‍ട്ടസ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ മോയിന്‍ കടവന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കു പരിശാലനം നല്‍കിയത് വേലിയമ്പം സ്കൂളിലെ സ്പോര്‍ട്ടസ് അധ്യാപകന്‍ ശ്രീ ഡിവന്‍ മാഷാണ്. എസ് പി  സി, നല്ലപാഠം സംയുക്തമായാണ് നീന്തല്‍ പരിശീലനം നല്‍കിയത്.
കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി 2015-16 വര്‍ഷത്തെ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലാ സ്പോര്‍ട്ടസ് കൗസിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ സ്പോര്‍ട്ടസ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ മോയിന്‍ കടവന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കു പരിശീലനം നല്‍കിയത് വേലിയമ്പം സ്കൂളിലെ സ്പോര്‍ട്ടസ് അധ്യാപകന്‍ ശ്രീ ഡിവന്‍ മാഷാണ്. എസ് പി  സി, നല്ലപാഠം സംയുക്തമായാണ് നീന്തല്‍ പരിശീലനം നല്‍കിയത്.
 
=== ബാലമുകുളം, പ്രസാദം ===
=== ബാലമുകുളം, പ്രസാദം ===
ഭാരതീയ ചികിത്സാവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയില്‍ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂള്‍ ആയിരുന്നു. 1 മുതല്‍ 8 വരെ ക്ലാസിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികള്‍ക്കും സൗജന്യമായി ചികിത്സയും ആയുര്‍വേദമരുന്നുകളും ലഭ്യമാക്കി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260592" എന്ന താളിൽനിന്ന് ശേഖരിച്ചത്