"ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:53, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള്‍ ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര്‍ കണ്ടെത്താനിടയായി. അതില്‍ ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്‍പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം .തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല്‍ കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്‍ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര്‍ കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്.ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള്‍ ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര്‍ കണ്ടെത്താനിടയായി. അതില്‍ ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്‍പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം .തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല്‍ കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്‍ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര്‍ കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്.ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | ||
</blockquote> | </blockquote> | ||
[[പ്രമാണം:WhatsApp Image 2024-11-01 at 9.59.08 PM.jpg|പകരം=.|ലഘുചിത്രം|PAKKAM SCHOOL]] | |||
അനുഷ്ഠാന കലകൾ | അനുഷ്ഠാന കലകൾ | ||
<blockquote> | <blockquote> |