"ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:44, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്. എസ്. പാക്കം/എന്റെ ഗ്രാമം എന്ന താൾ ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:12011 ghss pakkam rice cultivation nursery students.png|ലഘുചിത്രം|372x372ബിന്ദു|'''''12011 ghss pakkam rice cultivation nursery students''''']] | |||
'''പ്രാദേശിക ചരിത്രം''' | '''പ്രാദേശിക ചരിത്രം''' | ||
വരി 9: | വരി 10: | ||
ഭരണം | ഭരണം | ||
</blockquote> | </blockquote> | ||
[[പ്രമാണം:12011 ghss pakkam ritual theyyam.jpg|ലഘുചിത്രം|361x361ബിന്ദു|'''''12011 ghss pakkam ritual theyyam''''']] | |||
<blockquote> | |||
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള്‍ ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര്‍ കണ്ടെത്താനിടയായി. അതില്‍ ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്‍പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം .തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല്‍ കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്‍ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര്‍ കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്.ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള്‍ ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര്‍ കണ്ടെത്താനിടയായി. അതില്‍ ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്‍പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം .തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല്‍ കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്‍ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര്‍ കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്.ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | ||
</blockquote> | </blockquote> | ||
വരി 25: | വരി 27: | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] <!-- എന്റെ ഗ്രാമം എന്ന ലേഖനങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. --> | [[വർഗ്ഗം:എന്റെ ഗ്രാമം]] <!-- എന്റെ ഗ്രാമം എന്ന ലേഖനങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. --> | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |