"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:09, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ
No edit summary |
|||
വരി 28: | വരി 28: | ||
1969ൽ സൊസൈറ്റി ആക്ട് പ്രകാരം നമ്പർ 16 ആയി ടി ഐ സംഘം രജിസ്റ്റർ ചെയ്യുന്നു. | 1969ൽ സൊസൈറ്റി ആക്ട് പ്രകാരം നമ്പർ 16 ആയി ടി ഐ സംഘം രജിസ്റ്റർ ചെയ്യുന്നു. | ||
ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉപരിപഠനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹൈസ്കൂളിന് ആവശ്യമുയർന്നു.സംഘം ഭാരവാഹിയും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ടി. ആലിഹാജി, തൻ്റെ സുഹൃത്തും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കാര്യം ബോധിപ്പിക്കുകയും ചാക്കീരി ഹൈസ്കൂൾ അനുവദിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശിലയിട്ട ഹൈസ്കൂൾ 1976 ഏപ്രിൽ 25ന് വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു.1979 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ റിസൾട്ടായ 71 % വിജയവുമായാണ്.പരീക്ഷ എഴുതിയ 93ൽ 78 പേർ വിജയിച്ചു.2002 ൽ ഹയർ സെക്കണ്ടറിക്ക് തുടക്കം കുറിച്ചു.അൺ എയ്ഡഡ് ആയി തുടക്കം.2010 ൽ എയ്ഡഡ് +2 വായി ഉയർന്നു.കഴിഞ്ഞ വർഷത്തെ വിജയശതമാനം 100 % | ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉപരിപഠനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹൈസ്കൂളിന് ആവശ്യമുയർന്നു.സംഘം ഭാരവാഹിയും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ടി. ആലിഹാജി, തൻ്റെ സുഹൃത്തും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കാര്യം ബോധിപ്പിക്കുകയും ചാക്കീരി ഹൈസ്കൂൾ അനുവദിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശിലയിട്ട ഹൈസ്കൂൾ 1976 ഏപ്രിൽ 25ന് വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു.1979 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ റിസൾട്ടായ 71 % വിജയവുമായാണ്.പരീക്ഷ എഴുതിയ 93ൽ 78 പേർ വിജയിച്ചു.2002 ൽ ഹയർ സെക്കണ്ടറിക്ക് തുടക്കം കുറിച്ചു.അൺ എയ്ഡഡ് ആയി തുടക്കം.2010 ൽ എയ്ഡഡ് +2 വായി ഉയർന്നു.കഴിഞ്ഞ 2023-24 വർഷത്തെ വിജയശതമാനം 100 %. | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === |