Jump to content
സഹായം

"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''പറപ്പൂർ ഗ്രാമം''' ==
== '''പറപ്പൂർ ഗ്രാമം''' ==
[[പ്രമാണം:19071_011.jpeg|പകരം=പറപ്പൂർ ഗ്രാമം'|വലത്ത്‌|640x640ബിന്ദു]]

കോട്ടക്കലിൽ നിന്ന് 2കിലോമീറ്റർ വടക്ക് മാറി കടലുണ്ടിപ്പുഴയുടെ തലോടലേറ്റ് വളർന്ന പറപ്പൂർ എന്ന കൊച്ചു ഗ്രാമം... സഹ്യാദ്രിയിൽ നിന്നും ഉൽഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയത്തിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി പിളത്തുന്നു.പരന്ന ഊര് എന്നത് ലോപിച്ചാണ് പറപ്പൂരായതെന്ന് പഴമക്കാർ പറയുന്നു. 1956 ൽ കേരുപ്പിറവി വർഷത്തിലാണ് പഞ്ചായത്തിൻ്റെ പിറവി.

കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്.കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599005" എന്ന താളിൽനിന്ന് ശേഖരിച്ചത്