"ഗവ. എച്ച് എസ് തോൽപ്പെട്ടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:01, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ തോൽപ്പെട്ടിയിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും നടന്നുവരുന്നു . | വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ തോൽപ്പെട്ടിയിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും നടന്നുവരുന്നു . | ||
'''ടിങ്കറിംഗ് ലാബ്''' | |||
സ്കൂൾ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ സർഗാത്മകത ഭാവന എന്നിവ വളർത്തിയെടുത്ത് രാജ്യത്തെ 10 ലക്ഷം കുട്ടികളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ത്വര സൃഷ്ടിക്കുക എന്നതാണ് അഡൽറ്റിങ് ലാബുകളുടെ ഉദ്ദേശലക്ഷ്യം. | |||
അടൽ ടിങ്കറിംഗ് ലാബ് ഇന്ത്യ ഗവൺമെന്റിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ കീഴിലുള്ള ഒരു സബ്മിഷൻ ആണ്. ഇന്ത്യയിൽ ഉടനീളമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനമായ ഒരു ചിന്താഗതി പരിപോഷിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റ് ആയ AIM ന്റെ മുൻനിര സംരംഭമാണ് ATL. | |||
അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നതിന് പിന്നിലെ പ്രധാന ആശയം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്ക്രിയാത്മകമായ രീതിയിൽ ആശയങ്ങൾ മനസ്സിലാക്കാൻ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. |