"ഗവ. എൽ. പി. എസ്. കുഴക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. കുഴക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:50, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാകട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിലെ കോവിലവിള വാർഡിലാണ് ഗവ :എൽ പി സ്കൂൾ കുഴക്കാട് | തിരുവനന്തപുരം ജില്ലയിൽ കാട്ടാകട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിലെ കോവിലവിള വാർഡിലാണ് ഗവ :എൽ പി സ്കൂൾ കുഴക്കാട് | ||
സ്ഥിതി ചെയ്യുന്നത് .സ്കൂളിലെ ആദ്യ കാല പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ദാമോദരൻ നായർ അവറുകളുടെ വീടിനോട് ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് മുൻ പൂവച്ചൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ ശങ്കരൻ നായർ അ വറുകൾ | സ്ഥിതി ചെയ്യുന്നത് .സ്കൂളിലെ ആദ്യ കാല പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ദാമോദരൻ നായർ അവറുകളുടെ വീടിനോട് ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് മുൻ പൂവച്ചൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ ശങ്കരൻ നായർ അ വറുകൾ നൽകിയ 75 സെന്റ് വസ്തുവിൽ നാല് ക്ലാസ് മുറികളും ഒരു ഓഫീസുമായി സ്കൂൾ നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി.ഇവിടെ ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളും ഒരു പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. | ||
'''പ്രധാന പൊതുസ്ഥാപനങ്ങൾ''' | |||
ആശുപത്രി | |||
'''ആരാധനാലയങ്ങൾ''' | |||
ക്രിസ്റ്റിയൻ പള്ളി |