Jump to content
സഹായം

"ഗവ. എൽ. പി. എസ്. കുഴക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''കുഴക്കാട്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''കുഴക്കാട്''' ==
== '''കുഴക്കാട്''' ==
തിരുവനന്തപുരം ജില്ലയിൽ കാട്ടാകട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിലെ കോവിലവിള വാർഡിലാണ് ഗവ :എൽ പി സ്കൂൾ കുഴക്കാട്
സ്ഥിതി ചെയ്യുന്നത് .സ്കൂളിലെ ആദ്യ കാല പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ദാമോദരൻ നായർ അവറുകളുടെ വീടിനോട് ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് മുൻ പൂവച്ചൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ ശങ്കരൻ നായർ അ വറുകൾ നൽകിയ  സെന്റ് വസ്തുവിൽ നാല് ക്ലാസ് മുറികളും ഒരു ഓഫീസുമായി സ്കൂൾ നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി.ഇവിടെ ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളും ഒരു പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2595300" എന്ന താളിൽനിന്ന് ശേഖരിച്ചത്