Jump to content
സഹായം

"ഗവ. ടി. ടി. ഐ മൂവാറ്റുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മുവാറ്റുപുഴ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മുവാറ്റുപുഴ ==
== മുവാറ്റുപുഴ ==
എറണാകുളം ജില്ലയിലെ ഒരു നഗര പ്രദേശമാണ് മുവാറ്റുപുഴ .മൂന്നു പുഴകൾ കൂടിച്ചേരുന്ന പ്രേദേശമായതിനാലാണ് ഈ പ്രേദേശത്തിനു മിവാറ്റുപുഴ എന്ന് പേരുവന്നത് .ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയുന്നത് മുവാറ്റുപുഴയിലാണ് . പൈനാപ്പിൾ കൃഷി,റബർ പ്ലന്റഷന് തുടങ്ങിയ കാർഷിക മേഖലയിലാണ് ആളുകൾ ജോലി ചെയുന്നത്
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594945" എന്ന താളിൽനിന്ന് ശേഖരിച്ചത്